ചോദ്യം : കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ കളിക്കുന്ന താരം ആര് ?
ക്ലൂ :
1.രണ്ടു നേരം കുളി നിര്‍ബന്ധം
2.വീട്ടില്‍ രാവിലെ തൈര് കടഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ വെണ്ണ മോഷണം അവന് പതിവാക്കിയിരുന്നു
3.എതിര്‍പക്ഷത്തുള്ളവര്‍ നന്നായി കളിക്കുമ്പോള്‍ അഭിനന്ദിക്കണമെന്ന് അച്ഛനുമമ്മയും അവനെ പഠിപ്പിച്ചിട്ടുണ്ട്
(ക്ലൂകള്‍ എല്ലാം അദ്ദേഹത്തിന്റെ അമ്മ പറഞ്ഞത്)